സാസ്കടൂൺ: സാസ്കടൂൺ മലയാളി അസോസിയേഷൻ (എസ്എംഎ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജോകിം ജോർജിന്റെ പുതിയ സ്ഥാനലബ്ധിയിൽ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദനം രേഖപ്പെടുത്തി.
കാനഡയിലെ ഇന്ത്യയുടെ ട്രേഡ് ചാൻസലറായി നിയമിതനായ ജോകിം ജോർജ് ഈ മാസം രണ്ടിന് ഡൽഹിയിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു .